ന്യൂഡൽഹി : കേരളത്തിൻറെ പതിമൂന്നാമത് മുഖ്യമന്ത്രി ആരാണെന്ന് മിനിറ്റുകൾക്കുള്ളിൽ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് വാർത്താ സമ്മേളനം വിളിച്ചു.ന്യൂഡൽഹിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല എന്നാണ് അറിയുന്നത്
രാവിലെ കെ സി വേണുഗോപാലുമായി നേരിട്ട് രണ്ടുമണിക്കൂറും തുടർന്ന് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് അരമണിക്കൂറും രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു.

