Spread the love

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലംപ്രസിദ്ധീകരിച്ചുസിബിഎസ്ഇ ഔദ്യോഗി ക വെബ്‌സൈറ്റിലും ഫലമറിയാം.

 

 

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുംവിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡിജിലോക്കര്‍, ഉമാങ്ങ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഫലം അറിയാനാകും. 

 

ഇന്ന് ഫലപ്രഖ്യാപനമുണ്ടാ കുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നുപന്ത്രണ്ടാം ക്ലാസ് ഫലപ്ര ഖ്യാപനവും ഉടനുണ്ടാകും 

 

മേയ് മാസത്തിൽ നടക്കാ നിരിക്കുന്ന രണ്ടാംഘട്ട പരീ ക്ഷ മുന്‍നിര്‍ത്തിയാണ് മൂ ല്യനിര്‍ണയ നടപടികള്‍ .സിബിഎസ്ഇ വേഗത്തി ലാക്കിയത്.

 

 വിദ്യാര്‍ഥികള്‍ക്ക് മാർക്കു കളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ സംവിധാ നം സഹായകരമാകുമെ ന്നാണ് വിലയിരുത്തല്‍.

 

results.cbse.nic.in, cbse.gov.in,  ആപ്പ് വഴിയും ഫലമറിയാം. കൂടാതെ, 7738299899 എന്ന നമ്പറിലേക്ക് റോള്‍ നമ്പറും ജനനതീയതിയും അയച്ചാല്‍ മെസേജ് ആയും ഫലം ലഭിക്കും.