കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാവിലെ 11 മണി വരെയുള്ള പോളിംഗ് ശതമാനം അനുസരിച്ച് കേരളത്തിൽ -33.28% അസം-38.9 പുതുച്ചേരി :37.06 എന്നിങ്ങനെയാണ് കണക്ക്. കേരളത്തിൽ രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നല്ല തിരക്കാണ്
കേരളത്തിൽ 11 മണി വരെ 33.28% പേർ വോട്ട് ചെയ്തു

