Spread the love

കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 9 മണ്ഡലങ്ങളിലും വിജയിക്കാനുള്ള സാഹചര്യമാണുള്ളത് എന്ന് കോൺഗ്രസ് നേതാക്കൾ. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഏറ്റുമാനൂർ വൈക്കം ഉൾപ്പെടെയുള്ള ഇടതു മണ്ഡലങ്ങളും യുഡിഎഫ് പിടിച്ചെടുക്കും. നേതാക്കളായ ഫി ൽസൺ മാത്യൂസ്, ജയ്സൺ ഒഴ്കയിൽ. അസീസ് ബഡായിൽ എന്നിവർ പറഞ്ഞു