Spread the love

ന്യൂഡൽഹി : കെ സുധാകരൻ  രാഷ്ട്രീയത്തിൽ തട്ടി നീണ്ടുപോയ കോൺഗ്രസിൻറെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

 

37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. ആദ്യ പട്ടികയിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

ഉദുമ – കെ. നീലകണ്ഠൻ

തൃക്കരിപ്പൂർ – സന്ദീപ് വാര്യർ

കല്ല്യാശ്ശേരി -രാജീവൻ കപ്പച്ചേരി

കണ്ണൂർ – അഡ്വ. ടി.ഒ. മോഹനൻ

മട്ടന്നൂർ – ചന്ദ്രൻ തില്ലങ്കേരി

പട്ടാമ്പി- ടി.പി. ഷാജി

ഷൊർണ്ണൂർ – പി. ഹരിഗോവിന്ദൻ

കുന്നംകുളം – അജയ് മോഹൻ

വടക്കാഞ്ചേരി – വൈശാഖ് നാരായണ സ്വാമി

പെരുമ്പാവൂർ – മനോജ് മൂത്തേടൻ

വൈപ്പിൻ – ടോണി ചമ്മണി

കൊച്ചി – മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ- ദീപക് ജോയ്

ദേവികുളം (SC) – എഫ്. രാജ

ഉടുമ്പഞ്ചോല – അഡ്വ. സേനാപതി വേണു

ഇടുക്കി – റോയ് കെ. പൗലോസ്

പീരുമേട് – അഡ്വ. സിറിയക് തോമസ്

 

ഏറ്റുമാനൂർ – നാട്ടകം സുരേഷ്

 

കാഞ്ഞിരപ്പള്ളി – പ്രൊഫ. റോണി കെ. ബേബി

 

പൂഞ്ഞാർ – സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)

 

ആലപ്പുഴ – എ.ഡി. തോമസ്

 

കായംകുളം – എം. ലിജു

 

ചെങ്ങന്നൂർ – എബി കുര്യാക്കോസ്

 

റാന്നി- പഴകുളം മധു

 

ആറന്മുള – അബിൻ വർക്കി

 

കോന്നി – പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

 

അടൂർ (SC) – അഡ്വ. ശാന്തകുമാർ

 

ചടയമംഗലം – എം.എം. നസീർ

 

വർക്കല- വർക്കല കഹാർ

 

നെടുമങ്ങാട് – മീനങ്കൽ കുമാർ

 

വാമനപുരം – സുധീർഷാ പാലോട്

 

കഴക്കൂട്ടം- ശരത്ചന്ദ്ര പ്രസാദ്

 

നേമം – കെ.എസ്. ശബരീനാഥൻ

 

അരുവിക്കര – വി.എസ്. ശിവകുമാർ

 

പാറശ്ശാല – നെയ്യാറ്റിൻകര സനൽ

 

കാട്ടാക്കട – എം.ആർ. ബൈജു

 

നെയ്യാറ്റിൻകര – എൻ. ശക്തൻ