ചേർത്തലയിൽ വാഹനാപകടത്തിൽരണ്ട് യുവാക്കൾ മരിച്ചു.ചേർത്തല പതിനൊന്നാം മൈലിനു സമീപം പള്ളികവലയിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചാണ്
അപകടം.
തണ്ണീർമുക്കം മുട്ടത്തിപറമ്പ് വീഴാശ്ശേരികരി വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ (22)
വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ (24 )എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.

