Spread the love

അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ പേരില്‍ മുഖ്യമന്ത്രി മാപ്പുപറയണം -ഒ.ബി.സി. മോര്‍ച്ച

അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയോട് മാപ്പുപറയണമെന്ന് ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌റ് എം. പ്രേമന്‍ ആവശ്യപ്പെട്ടു. അമ്മമാരുടെ സമരത്തെ അട ച്ചമര്‍ത്തി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേ ളിക്കുകയാണ് മുഖ്യമന്ത്രി ചെയ്ത ത്. ബി.ജെ.പി. ഉയര്‍ത്തിയ വിശ്വാസസംരക്ഷണം വിനയാകുമെന്ന തിരിച്ചറിവാണ് യുവതീ പ്രവേശന തീരുമാനത്തില്‍നിന്ന് പുറകോട്ടുപോകാന്‍ കാരണമെന്നും പ്രേമന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു.