Spread the love

കോട്ടയം : ചങ്ങനാശ്ശേരിയുടെ വികസനവാഗ്വാദങ്ങൾ ആൺകുട്ടിക്ക് മീശ വരുമ്പോൾ പിതാവ് മേനി നടിക്കുന്നത് പോലെയെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ. നാലു പതിറ്റാണ്ട് കൊണ്ടാണ് ചങ്ങനാശ്ശേരിയിൽ ഒരു ബൈപ്പാസ് യാഥാർത്ഥ്യമായത്. അതെ പാരമ്പര്യത്തിലാണ് പുതിയ എംഎൽഎയും മുന്നോട്ട് പോകുന്നത്. ചങ്ങനാശ്ശേരിയിലെ പദ്ധതികൾക്ക് ഒച്ചിഴയും വേഗവും വാക്കുകൾ സൂപ്പർസോണിക് സ്പീഡിലും ആണെന്ന് മേനോൻ പറഞ്ഞു.

video

 

ചങ്ങനാശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ അവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും ആശുപത്രി വികസനം യധാർധ്യമാക്കണമെന്നും ആവശ്യപ്പെട്ട് Feb:26 ന് NDA നേതൃത്വത്തിൽ MLA ഓഫീസ് മാർച്ച് നടത്തും