ഈ വാർത്തയിലെ ഫോട്ടോയില്‍ കാണുന്ന ചന്ദ്രൻ (74) എന്ന് അറിയപ്പെടുന്നയാള്‍ 17.11.2025 രാവിലെ 09.00ന് കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987072, 9497980328, 0481-2567210 (KOTTAYAM WEST P.S) എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

