ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ ലീഡ് ബിജെപി മുന്നണിക്ക്.
എന്‍ഡിഎയ്ക്ക് ഒടുവില്‍ വന്ന കണക്കുകള്‍ പ്രകാരം 103 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം 55 ഇടത്താണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. രണ്ട് മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും.
SURYA NEWS LIVE BREAKING
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം
| ബിജെപി മുന്നണി | ||
| ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യം | ||
| ഇടതു പാര്‍ട്ടികള്‍ | ||
| OTHERS | ||

