കോട്ടയം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന് എൻഎസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് ദേവസ്വം ബോർഡ് ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ നായർ ആരോപിച്ചു.കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിന് എത്തിയ അയർക്കുന്നം രാമൻ നായർമാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു
അതുകൊണ്ടുതന്നെ സർക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ജി സുകുമാരൻ ക്ക് ഉണ്ട്. എൻഎസ്എസിന്റെ കരയോഗം വൈസ് പ്രസിഡണ്ട് കൂടിയാണ് മുരാരി ബാബു.മകൻറെ ബാങ്ക് , മുരാരി ബാബുവിന്റെ ഇടപാടുകളും എൻഎസ്എസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതാണ് അയ്യപ്പ സംഗമം മുതൽ കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ നിലപാട് എടുക്കാൻ കാരണം

