Spread the love

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സഭ ഇന്നു ജില്ലയിൽ. പാലാ മേവട പുറയ്ക്കാട്ടുകാവ് ക്ഷേത്രത്തിന്റെ ആൽത്തറയിൽ ഇന്നു വൈകിട്ട് മൂന്നിനാണു കലുങ്ക് സഭ നടത്തുന്നത്. പൊതുജനങ്ങൾക്കു പങ്കെടുക്കാം.