Spread the love

 

കോട്ടയം: തൃണമൂൽ കോൺഗ്രസ് മധ്യമേഖല ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനവും ജില്ലാ നേതൃയോഗവും ചൊവ്വാഴ്ച്ച ഇന്ന്‌ 10 30 AM ന് കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഷനിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ പി.വി. അൻവർ നിർവ്വഹിക്കും.

സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്നും കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർഗണേഷ് ഏറ്റുമാനൂർ അറിയിച്ചു.