കൊല്ലം : കുളത്തൂപ്പുഴയിൽ 14 വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്ത് വരുന്നത്’.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയിൽ ഹാജരാക്കും.

