സോഷ്യൽ മീഡിയയിൽ പാലത്തരത്തിലുള്ള പോസ്റ്റുകളും വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ അമ്മായിയമ്മ– മരുമകള്‍ പ്രശ്നത്തിന്‍റെ ഒരു വിഡിയോ ആണ് വൈറൽ ആകുന്നത്. കൊല്‍ക്കത്തയിലാണ് സംഭവം.
രാത്രി കാലങ്ങളില്‍ സ്ഥിരമായി ഭര്‍ത്താവും താനും കിടക്കുന്ന മുറിയില്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് യുവതി ഇടയ്ക്കിടെ പരാതി പറയുന്നുണ്ടായിരുന്നു. ആദ്യം എല്ലാവരും സംശയിച്ചത് പ്രേതബാധ വെലോകം ആണെന്നാണ്.
ഇതോടെ സംഭവം കണ്ടെത്താൻ മരുമകൾ ആരും അറിയാതെ മുറിയിൽ സിസിടിവി വെച്ചു. തുടർന്ന് ട് പരിശോധിച്ചപ്പോഴാണ് എന്നും രാത്രിയില്‍ മുറിക്കുള്ളില്‍ കയറി എന്തൊക്കെയോ പറഞ്ഞ് തിരിച്ചുപോകുന്ന അമ്മായിയമ്മ ആണെന്ന് തിരിച്ചറിഞ്ഞത്.
‘നീ ഇത് അര്‍ഹിക്കുന്നില്ല’, ‘ നിന്നെ എനിക്ക് ഇഷ്ടമല്ല’ ഇതായിരുന്നു രാത്രിയില്‍ അമ്മായിയമ്മ അടുത്തുവന്ന് പറഞ്ഞുകൊണ്ടിരുന്നത് എന്ന കുറിപ്പിനൊപ്പമാണ് യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്.
View this post on Instagram
അതേസമയം ആ വീട്ടില്‍ ഇനി എങ്ങനെ സമാധാനത്തോടെ ജീവിക്കുമെന്നും. ഇവരെ പിടിച്ച അകത്താകണം എന്നും തുടങ്ങി നിരവധി കമ്മന്റുകളാണ് യുവതിക്ക് അനുകൂലമായി വരുന്നത്.