Spread the love

ലണ്ടൻ : ന്യൂകാസിലിനു സമീപമുള്ള നോർത്ത് ഷീൽഡിലെ ആദ്യകാല മലയാളികളിൽ ഒരാളായ സജി കാവക്കുഴി അന്തരിച്ചു. കോട്ടയം സംക്രാന്തി സ്വദേശിയാണ് സജി.

അവധിക്ക് നാട്ടിലായിരിക്കെ അസുഖബാധിതനായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കാത്തോലിക്കാ പള്ളിയിൽ. ഭാര്യ: സാലി എൻ.എച്ച്.എസിൽ നഴ്സാണ്. മൂന്നു മക്കൾ