തിരുവനന്തപുരം: സമ്മര്‍ ബമ്പര്‍ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്. SG 513715 ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
കിങ് സ്റ്റാര്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ധനലക്ഷ്മി എന്ന ഏജന്റിന് കൈമാറിയ ടിക്കറ്റിനാണ് ബമ്പറടിച്ചത്. 250 രൂപയായിരുന്നു സമ്മര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില.
സമ്മര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
