Spread the love

കൊച്ചി: ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന കേസില്‍ നടൻ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍.

മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പോലീസ് ഷൈന്‍ ടോമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നടനെതിരെ എന്‍ഡിപിഎസ് നിയമം 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് എന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്റ്റേഷൻ ജാമ്യത്തിൽ ഷൈൻ ടോം ചാക്കോയെ വിട്ടയക്കാൻ സാധ്യതയുണ്ട്.