ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 12 മണി ക്കൂറിലധികം നീണ്ട ചൂടേറിയ ചർച്ച യൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബിൽ രാജ്യസഭകടന്നത്.
128 അംഗങ്ങൾ അനുകൂ ലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. അമുസ്ലിങ്ങളെ ബോർഡിൽ നിയമിക്കുന്ന ചട്ടത്തിൽ നടന്ന വോട്ടെടു പ്പിൽ 107 പേർ അനുകൂലിച്ചു.
ഭരണ-പ്രതിപ ക്ഷാംഗങ്ങളുടെ കൊമ്പുകോർക്കലി നുമൊടുവിൽ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 12 മണി ക്കൂറിലധികം നീണ്ട ചൂടേറിയ ചർച്ച യൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബിൽ രാജ്യസഭകടന്നത്. 128 അംഗങ്ങൾ അനുകൂ ലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു. അമുസ്ലിങ്ങളെ നിയ മിക്കുന്ന ചട്ടത്തിൽ നടന്ന വോട്ടെടു പ്പിൽ 107 പേർ അനുകൂലിച്ചപ്പോൾ
69 പേർ എതിർത്തു. വഖഫ് ബില്ലും ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷാംഗങ്ങൾ കൊണ്ടുവന്ന ഭേ ദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയ ബിൽ, രാഷ്ട്രപതി ഒപ്പിടുന്നതോടെ നി യമമാവും.
പ്രതിപക്ഷാംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തെങ്കിലും കേരള കോൺഗ്ര സ് എംപി ജോസ് കെ. മാണി, വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരേ കോടതിയിൽ പോകാമെന്ന വ്യവസ്ഥ യെ മുനമ്പം പ്രശ്നം