മലപ്പുറം: പരീക്ഷയെഴുതാനായി വീട്ടിൽ നിന്ന് ഇറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്.plus two students gone missing
ഇരുവരും ഇന്നലെ പരീക്ഷയെഴുതാനായി വീട്ടിൽ നിന്ന് ഇറങ്ങിയതാണ് എന്നാൽ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.