Spread the love

കോട്ടയം: മുസ്ലിം ലീഗ് കോട്ടയംജില്ലാ മുൻ വൈസ് പ്രസിഡണ്ട് കങ്ങഴ പുളിക്കൽ അഡ്വ. പി എം ജമാൽ (64) നിര്യാതനായി.

വൈക്കം ബാറിലെ അഭിഭാഷകനാണ്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

കബറടക്കം SUNDAY ( APRIL 20)ഉച്ചയ്ക്ക് ഒരു മണിക്ക് കങ്ങഴ മുള്ളൻകുഴി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ റംലത്ത് (അധ്യാപിക ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ വൈക്കം).