കോട്ടയം: കോട്ടയത്ത് സ്വകാരൃമേഖലയിൽ ആധുനിക സൗകരൃങ്ങളോടെ നായ്ക്കൾക്കും പൂച്ചകൾക്കുമായി സ്പെഷൃാലിറ്റി ഹോസ്പിറ്റൽ. നാട്ടകം മൂലവട്ടത്താണ് “വെർട്ടിസ്” പെറ്റ് ഹോസ്പിറ്റൽ പ്രവർത്തനമാരംഭിച്ചത്.
പെറ്റ് ഹോസ്പിറ്റലിന്റെ ഉത്ഘാടനം തിരുവഞ്ചുർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.
നഗരസഭാ അധൃക്ഷ ബിൻസി സെബാസ്റ്റൻ, കൗൺസിലർമാരായ ജിബി ജോൺ, കെ വി രഘു, ആൻസ് ഗ്രുപ്പ് എംഡി അന്നമ്മ ട്രൂബ്, ചീഫ് വെറ്റിനറി ഡോക്ടർമാരായ ഡോ. പി രവിന്ദ്രൻ, അനീഷ് ആന്റണി എന്നിവർ പങ്കെടുത്തു.
ക്രിട്ടിക്കൽ കെയർ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, സർജറി, ഗൈനക്കേളജി എന്നീ വിഭാഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം വാക്സിനേഷൻ, സ്ക്കാനിംഗ്,ഇക്കോ( കാർഡിയോ). ഡിജിറ്റൽ എക്സ്റേ, ലാബറോട്ടറി, ഡയാലിസ്, ഗ്രൂമിംഗ് സെന്റർ, പെറ്റ് സ്റ്റോർ, എന്നിവയും പ്രവർത്തിക്കുന്നു.