വൃശ്ചിക ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരും തമ്മിൽ വാക്കേറ്റം. കശപിശ 

Spread the loveഗുരുവായൂർ: വൃശ്ചിക ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരും തമ്മിൽ വാക്കേറ്റം. കശപിശ ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള ക്യൂവിൽ ആയിരുന്നു സംഭവം. മുതിർന്നവർക്കും ക്ഷേത്രജീവനക്കാരുടെയും കുടുംബാംഗങ്ങൾക്കും ഉള്ള പ്രത്യേക വരിയിൽ നിന്നവരും ജീവനക്കാരും തമ്മിലാണ് വാഗ്വാദം ഉണ്ടായത്. ഗുരുവായൂരിലെ ആയിരം രൂപ പ്രത്യേക ദർശന ക്യൂവിനെ മാത്രം കടത്തിവിടുകയും ഇതര ഭക്തരുടെ നിര നിയന്ത്രിക്കുകയും ചെയ്തതോടെയാണ് ഇതേക്കുറിച്ച് ചോദ്യം ഉയർന്നത്. വരിയിൽ നിന്ന ചിലർ ഇത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ രണ്ട് ഗാർഡുകൾ ഭക്തരോട് കയർത്തു സംസാരിക്കുകയായിരുന്നു. സൗകര്യമുണ്ടെങ്കിൽ … Continue reading വൃശ്ചിക ദിനത്തിൽ ദർശനത്തിന് എത്തിയ ഭക്തരും തമ്മിൽ വാക്കേറ്റം. കശപിശ