Spread the love

കോട്ടയം : മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീമദ് ഗണേശ പുരാണ സപ്താഹയജ്ഞത്തിന് ഒരുങ്ങുന്നു. കേരളത്തിൽ ഇതാദ്യമായാണ് ഗണങ്ങളുടെ പതിയായ മഹാഗണപതി ഭഗവാൻ്റെ സപ്താഹത്തിന് വേദിയൊരുങ്ങുന്നത്.

മെയ് 18 മുതൽ 25 വരെ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആണ് യജ്ഞ വേദി. ശരത് എ ഹരിദാസൻ , മാടമന രാജേന്ദ്രൻ നമ്പൂതിരി എന്നിവരാണ് മുഖ്യ യജ്ഞാചാര്യർ.

യജ്ഞത്തിൽ മുഴുവൻ സമയ ശ്രോതാക്കളാകാൻ താമസസൗകര്യവും ക്രമീകരിക്കുന്നുണ്ട്.

ഫോൺ : :6282671793,8590966606