ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ മിസൈല്‍ ആക്രമണശേഷം പ്രതികരിച്ച് ഇന്ത്യന്‍ സേന.നീതി നടപ്പാക്കപ്പെട്ടു. ജയ് ഹിന്ദ് എന്നാണ് സേന ട്വീറ്റ് ചെയ്തത്.
പിന്നാലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണവും വന്നു. ഭാരത് മാതാ കീ ജയ്.ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും പാക് സൈനീക കേന്ദ്രങ്ങളെ ആക്രമിച്ചില്ലെന്നും സൈന്യം പറയുന്നു.