Spread the love

കോട്ടയം : ചിന്മയ മിഷന്‍ നടത്തുന്ന പതിനൊന്നാമത് കുട്ടികളുടെ ചങ്ങാതിക്കുട്ടം കോട്ടയം ഇല്ലിക്കല്‍ ചിന്മയ വിദ്യാലയത്തില്‍ ആരംഭിച്ചു. മെയ് 14 ന് കുട്ടികളുടെ സമ്മര്‍ ക്യാമ്പ് സമാപിക്കും.

തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ ജോസ് ചങ്ങാതിക്കുട്ടം ഉത്ഘാടനം ചെയ്തു.ചിന്മയ മിഷന്‍ പ്രസിഡന്റ് എന്‍. രാജഗോപാല്‍, മോഹന ചന്ദ്രന്‍, ഏ എസ് മണി, പാര്‍വതി അമ്മ എന്നിവര്‍ സംസാരിച്ചു