Category: Special Report
Special Report
Latestവി.ഡി സതീശന്റെ ഏകാധിപത്യ പിടിവാശി അന്‍വര്‍ വിഷയം വഷളാക്കി, ലീഗ് വിമര്‍ശനം ആര്യാടന്‍ ഷൗക്കത്തിന്റെ പരാജയം മുന്നില്‍ കണ്ടോ?
പി.വി അന്‍വര്‍ വിഷയം വഷളാക്കിയതിനു പിന്നില്‍ വി.ഡി സതീശന്റെ അനാവശ്യ പിടിവാശിയാണെന്ന് ലീഗ്...
Special Report
Latestകോണ്‍ഗ്രസ് കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടില്ല, അധികാരം ലഭിച്ചശേഷം മാത്രം ആലോചിക്കേണ്ട കാര്യം, ഉറച്ച നിലപാടെടുത്ത് ഹൈക്കമാന്‍ഡ്
കേരളത്തില്‍ നടക്കാനിരിക്കുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ല. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി ആവില്ല പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന കേരള നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍ വ്യക്തമാക്കി.