മുംബൈ: പൂനെയിൽ പാലം തകര്‍ന്ന് ആറുപേര്‍ മരിച്ചു. ഇരുപതിലേറെ വിനോദസഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായും വിവരമുണ്ട്. പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലാണ് അപകടം നടന്നത്. ഒഴുക്കിൽപ്പെട്ട 20 പേരിൽ 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.bridge collapses in Pune amid heavy rain
സംഭവത്തിൽ പൊലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചിൽ നടത്തുകയാണ്.