മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കും നയങ്ങൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ പി റെജി നയിക്കുന്ന 24 മണിക്കൂർ ഉപവാസം ഇന്ന് രാവിലെ 10 മണി മുതൽ കോഴിക്കോട് വെള്ളിമാടുകുന്ന് മാധ്യമ കേന്ദ്ര ഓഫീസിന് മുമ്പിൽ ആരംഭിച്ചു.

