Spread the love

കോട്ടയം: പന്നിമറ്റം പുത്തൻപറമ്പിൽ ജാനു തങ്കപ്പൻ (77) അന്തരിച്ചു.

 

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ .

മക്കൾ: മനോജ് പി.ടി, പ്രമോദ് പി.ടി, സിന്ധു പ്രകാശൻ. മരുമക്കൾ: പ്രീതി, സിന്ധു, പ്രകാശൻ.