അനാഥരോടും പോലീസിന് കലിപ്പ് Posted by Surya Desk | Dec 20, 2025 Spread the loveതൃപ്പൂണിത്തുറ ഹിൽപാലസ് സന്ദർശിക്കാൻ എത്തിയ അനാഥരുടെ ആലയമായ കോട്ടയം സ്നേഹക്കൂട് അന്തേവാസികളോട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയതായി പരാതി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം https://suryanewslive.com/wp-content/uploads/2025/12/Untitled-2025-12-20-13.28.59.mp4 Post Views: 189