Spread the love

കോട്ടയം: ളാക്കാട്ടൂർ കൂരോപ്പട പഞ്ചായത്തിൽ മുൻ പ്രസിഡൻറ് ചിലമ്പശേരിൽ സി.എം. മത്തായി (തങ്കച്ചൻ, 80) അന്തരിച്ചു.

കോട്ടയം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മംഗളം ബ്യൂറോ ചീഫുമായ ഷാലു മാത്യുവിൻ്റ പിതാവാണ്.

 

സംസ്കാരം ഞായറാഴ്‌ച (21-12-25) ഉച്ചകഴിഞ്ഞ് മൂന്നിന് മെട്രോഞ്ചേരി കഴുന്ന് വളം സെൻറ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മൃതദേഹം ശനിയാഴ്‌ച (20-12-25) വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഭാര്യ: പരേതയായ മറിയാമ്മ ഒറവയ്ക്കൽ കുടുംബം.

മറ്റുമക്കൾ: റെയ്ച്ചൽ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാർജ).

മരുമക്കൾ: ഫിലിപ്പോസ് (കുളത്തിങ്കൽ, കൂരോപ്പട), ജിനു ഐസക് (തേരടിയിൽ, മല്ലപ്പള്ളി, ഷാർജ), സ്മിത കെ. തോമസ് (അധ്യാപിക, എംഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂൾ, പിറവം ഏഴക്കരനാട് വേമ്പനാട്ട്കള്ളിക്കുഴിയിൽ)