കൊച്ചി: പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. പാമ്പാക്കുട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അർജുൻ രഘുവിനെ ആണ് കാണാതായത്. ഇന്നലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകിട്ടായിട്ടും തിരിച്ചെത്തിയില്ല.
പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 681309