മുഖ്യമന്ത്രിപിണറായി വിജയന് ശനിയാഴ്ച്‌ച എൺപതാം പിറന്നാൾ. പതിവുപോലെ ആഘോ ഷങ്ങളില്ലാതെയാണ് ഇത്തവണയും പിറന്നാൾ കടന്നുപോകുന്നത്. സർ ക്കാരിന്റെ നാലാംവാർഷി കാഘോഷ പരിപാടികളു ടെ തിരക്കുകൾ വെള്ളിയാ ഴ്‌ചയാണ് കഴിഞ്ഞത്.
ശനിയാഴ്‌ച രാവിലെ ഓഫീസിലെത്തുന്ന മുഖ്യമ ന്ത്രി ഒരു ധാരണപത്ര ത്തിൽ ഒപ്പിടും ഉച്ചയ്ക്കു ശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളുമുണ്ട്