ന്യൂഡൽഹി: പാകിസ്താനുമായി സംഘര്‍ഷം നിലനില്‍ക്കെ ഇന്ത്യ സലാൽ അണക്കെട്ട് തുറന്നു. കനത്ത മഴയെ തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെനാബ് നദിയിലെ സലാല്‍ ഡാം തുറന്നതോടെ പ്രളയഭീതിയിലാണ് പാകിസ്ഥാന്.