നവവധുവിനെ പോലെ അണിഞ്ഞൊരുങ്ങി കൊല്ലം സുധിയുടെ ഭാര്യ രേണു. സെറ്റും മുണ്ടുമുടുത്ത്, കഴുത്തിൽ തുളസി മാലയുമായി ഒരു ചെറുപ്പക്കാരനൊപ്പം ക്ഷേത്ര നടയിൽ നിന്ന് പ്രാർത്ഥിക്കുന്ന രേണുവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിന്നാലെ രേണു വീണ്ടും വിവാഹിതയായോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
View this post on Instagram
വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ രേണു വീണ്ടും വിവാഹിതയായോ എന്ന സംശയമായി എല്ലാർക്കും. എന്നാൽ വിവാഹമായിരുന്നില്ല രേണു വിവാഹവേഷത്തിൽ അമ്പലത്തിലെത്തിയത് പുതിയ മ്യൂസിക്കൽ ആൽബത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ്. പതിവു പോലെ പുതിയ വീഡിയോയ്ക്കും രേണുവിനെതിരെയുള്ള വിമർശനങ്ങൾ നിറയുകയാണ്.