Spread the love

പത്തനംതിട്ട : കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു. ഐപിസി സഭയിലെ പാസ്റ്റർ റാന്നി സ്വദേശി സണ്ണി ഫിലിപ്പ് (67) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും മകനെ കൂട്ടി തിരിച്ചു വരും വഴിയായിരുന്നു അപകടം.pastor dies in tragic car accident

കാർ വെട്ടിപൊളിച്ചാണ് സണ്ണി ഫിലിപ്പിന്റെ മൃതദേഹം പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം മറ്റൊരു കാറിലാണ് സഞ്ചരിച്ചിരുന്നത്.