Spread the love

കോട്ടയം: കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജൻമദിനാഘോഷം കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പൂർണ്ണ കായ വെങ്കല പ്രതിമ ഗവർണ്ണർ അനാഛാ ദനം ചെയ്തു.

കോടിമത കൊട്ടാരത്തിൽ ശങ്കുണ്ണി സ്‌മാരക കലാമന്ദിരത്തിനു സമീപം, പള്ളിപ്പുറത്തു കാവിനു മുന്നിലുള്ള അരയാൽ ചുവട്ടിലാണ് പ്രതിമ സ്ഥാപിക്കുന്നത്.