എരുമേലിയില്‍ കിണര്‍ തേകാനിറങ്ങിയ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. Posted by Surya Desk | Mar 9, 2025 Spread the loveഎരുമേലിയില്‍ കിണര്‍ തേകാനിറങ്ങിയ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. ആദ്യം കിണറ്റിലിറങ്ങിയ ആള്‍ക്ക് ഓക്‌സിജന്‍ കിട്ടാതെ വന്നപ്പോള്‍ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. Post Views: 139